ലൂക്കൊസ് 21:2-3
ലൂക്കൊസ് 21:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദരിദ്രയായൊരു വിധവ രണ്ടു കാശ് ഇടുന്നത് കണ്ടിട്ട് അവൻ: ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 21 വായിക്കുകലൂക്കൊസ് 21:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാവപ്പെട്ട ഒരു വിധവ രണ്ടു ചെറിയ ചെമ്പുകാശ് ഇടുന്നതും അവിടുത്തെ ദൃഷ്ടിയിൽപ്പെട്ടു. “വാസ്തവത്തിൽ ദരിദ്രയായ ഈ വിധവ എല്ലാവരെയുംകാൾ അധികം അർപ്പിച്ചിരിക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 21 വായിക്കുകലൂക്കൊസ് 21:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദരിദ്രയായ ഒരു വിധവ രണ്ടു കാശ് ഇടുന്നത് കണ്ടിട്ട് അവൻ: ഈ ദരിദ്രയായ വിധവ എല്ലാവരേക്കാളും കൂടുതൽ ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 21 വായിക്കുക