ലൂക്കൊസ് 20:36
ലൂക്കൊസ് 20:36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 20 വായിക്കുകലൂക്കൊസ് 20:36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ പുനരുത്ഥാനത്തിന്റെ പുത്രന്മാരായതിനാൽ ദൈവദൂതന്മാർക്കു തുല്യരും ദൈവത്തിന്റെ പുത്രന്മാരുമാണ്. അതുകൊണ്ട് അവർ ഇനിമേൽ മരിക്കുകയില്ല.
പങ്ക് വെക്കു
ലൂക്കൊസ് 20 വായിക്കുകലൂക്കൊസ് 20:36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 20 വായിക്കുക