ലൂക്കൊസ് 14:23
ലൂക്കൊസ് 14:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യജമാനൻ ദാസനോട്: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടു നിറയേണ്ടതിനു കണ്ടവരെ അകത്തുവരുവാൻ നിർബന്ധിക്ക.
പങ്ക് വെക്കു
ലൂക്കൊസ് 14 വായിക്കുകലൂക്കൊസ് 14:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘നീ പോയി പെരുവഴികളിലും വേലിയരികിലും കാണുന്നവരെ സ്നേഹപൂർവം നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് എന്റെ വീടു നിറയ്ക്കുക.
പങ്ക് വെക്കു
ലൂക്കൊസ് 14 വായിക്കുകലൂക്കൊസ് 14:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യജമാനൻ ദാസനോട്: നീ പട്ടണത്തിന് വെളിയിലേക്ക് പോയി എല്ലാ പ്രധാന വഴികളിലും പോയി, എന്റെ വീടുനിറയേണ്ടതിന് കാണുന്നവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.
പങ്ക് വെക്കു
ലൂക്കൊസ് 14 വായിക്കുക