ലേവ്യാപുസ്തകം 5:5
ലേവ്യാപുസ്തകം 5:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ വക കാര്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപം ചെയ്തു എന്ന് അവൻ ഏറ്റുപറയേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 5 വായിക്കുകലേവ്യാപുസ്തകം 5:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇവയിൽ ഏതെങ്കിലും കുറ്റം ചെയ്തുപോകുന്നവൻ തന്റെ പാപം ഏറ്റുപറയണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 5 വായിക്കുകലേവ്യാപുസ്തകം 5:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ആ വക കാര്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപംചെയ്തു എന്നു അവൻ ഏറ്റുപറയേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 5 വായിക്കുക