ലേവ്യാപുസ്തകം 19:1-2
ലേവ്യാപുസ്തകം 19:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളുടെ സർവസഭയോടും പറയേണ്ടത് എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുകലേവ്യാപുസ്തകം 19:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോടരുളിച്ചെയ്തു: “ഇസ്രായേൽജനത്തിന്റെ സർവസഭയോടും പറയുക, നിങ്ങളുടെ ദൈവവും സർവേശ്വരനുമായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങളും വിശുദ്ധരായിരിക്കണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുകലേവ്യാപുസ്തകം 19:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുക