വിലാപങ്ങൾ 5:15-16
വിലാപങ്ങൾ 5:15-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം!
പങ്ക് വെക്കു
വിലാപങ്ങൾ 5 വായിക്കുകവിലാപങ്ങൾ 5:15-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം!
പങ്ക് വെക്കു
വിലാപങ്ങൾ 5 വായിക്കുകവിലാപങ്ങൾ 5:15-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങളുടെ സന്തോഷം നിലച്ചിരിക്കുന്നു; ഞങ്ങളുടെ നൃത്തം വിലാപമായി തീർന്നിരിക്കുന്നു. ഞങ്ങളുടെ ശിരസ്സിൽനിന്നു കിരീടം വീണുപോയി; ഞങ്ങൾക്ക് ഹാ ദുരിതം! ഞങ്ങൾ പാപം ചെയ്തുവല്ലോ!
പങ്ക് വെക്കു
വിലാപങ്ങൾ 5 വായിക്കുകവിലാപങ്ങൾ 5:15-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു. ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം!
പങ്ക് വെക്കു
വിലാപങ്ങൾ 5 വായിക്കുക