വിലാപങ്ങൾ 5:1
വിലാപങ്ങൾ 5:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ഞങ്ങൾക്ക് എന്തു ഭവിക്കുന്നു എന്ന് ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
പങ്ക് വെക്കു
വിലാപങ്ങൾ 5 വായിക്കുകവിലാപങ്ങൾ 5:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞങ്ങൾക്ക് എന്താണു സംഭവിച്ചതെന്ന് ഓർക്കണമേ; ഞങ്ങൾ എത്രമാത്രം നിന്ദിതരായിരിക്കുന്നു എന്നു കണ്ടാലും.
പങ്ക് വെക്കു
വിലാപങ്ങൾ 5 വായിക്കുകവിലാപങ്ങൾ 5:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, ഞങ്ങൾക്ക് എന്ത് ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്ക് നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
പങ്ക് വെക്കു
വിലാപങ്ങൾ 5 വായിക്കുക