യൂദാ 1:14
യൂദാ 1:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആദാംമുതൽ ഏഴാമനായ ഹാനോക്കും ഇവരെക്കുറിച്ച്
പങ്ക് വെക്കു
യൂദാ 1 വായിക്കുകയൂദാ 1:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആദാമിനുശേഷം ഏഴാം തലമുറക്കാരനായ ഹാനോക്കും ഇവരെക്കുറിച്ചു പ്രവചിച്ചിട്ടുള്ളത് ഇങ്ങനെയാണ്
പങ്ക് വെക്കു
യൂദാ 1 വായിക്കുകയൂദാ 1:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആദാമിൽനിന്ന് ഏഴാംതലമുറക്കാരനായ ഹാനോക്കും ഇവരെക്കുറിച്ച്
പങ്ക് വെക്കു
യൂദാ 1 വായിക്കുകയൂദാ 1:14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു
പങ്ക് വെക്കു
യൂദാ 1 വായിക്കുകയൂദാ 1:14-15 സമകാലിക മലയാളവിവർത്തനം (MCV)
ആദാംമുതൽ ഏഴാമനായ ഹാനോക്കും ഇവരെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചിരിക്കുന്നു: “സകലരെയും ന്യായംവിധിക്കാനും ദൈവഭയമില്ലാതെ ചെയ്ത സകലതിന്മപ്രവൃത്തികളെക്കുറിച്ചും ഭക്തികെട്ട പാപികൾ കർത്താവിനെതിരേ പറഞ്ഞ സകലനിഷ്ഠുര വചനങ്ങളെക്കുറിച്ചും അവർക്കു ബോധംവരുത്താനുമായി, കർത്താവ് അവിടത്തെ ആയിരമായിരം വിശുദ്ധരോടുകൂടി ഇതാ വരുന്നു.”
പങ്ക് വെക്കു
യൂദാ 1 വായിക്കുക