ഇയ്യോബ് 7:11
ഇയ്യോബ് 7:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ ഞാൻ എന്റെ വായടയ്ക്കയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുകഇയ്യോബ് 7:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് എനിക്കു മിണ്ടാതിരിക്കാൻ കഴിയുകയില്ല. എന്റെ മനോവേദനയ്ക്കിടയിൽ ഞാൻ പുലമ്പിക്കൊണ്ടിരിക്കും. ആത്മനൊമ്പരങ്ങൾക്കിടയിൽ ഞാൻ ആവലാതിപ്പെടും.
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുകഇയ്യോബ് 7:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ആകയാൽ ഞാൻ എന്റെ വായടയ്ക്കുകയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുക