ഇയ്യോബ് 37:6
ഇയ്യോബ് 37:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ഹിമത്തോട്: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുകഇയ്യോബ് 37:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹിമത്തോട് ഭൂമിയുടെമേൽ പതിക്കുക എന്നും മഴയോടും പെരുമഴയോടും ഉഗ്രമായി വർഷിക്കുക എന്നും ആജ്ഞാപിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുകഇയ്യോബ് 37:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“അവിടുന്ന് ഹിമത്തോട്: “ഭൂമിയിൽ പെയ്യുക” എന്നു കല്പിക്കുന്നു; അവിടുന്ന് മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുക