ഇയ്യോബ് 37:23
ഇയ്യോബ് 37:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സർവശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിനും പൂർണനീതിക്കും ഭംഗം വരുത്തുന്നില്ല.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുകഇയ്യോബ് 37:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവശക്തൻ നമുക്ക് അപ്രാപ്യനാണ്; അവിടുന്നു ശക്തിയിലും നീതിയിലും മഹത്ത്വമേറിയവൻ; ഉദാത്തമായ നീതിയെ അവിടുന്നു ലംഘിക്കുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുകഇയ്യോബ് 37:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവിടുന്ന് ശക്തിയിൽ അത്യുന്നതനാകുന്നു; അവിടുന്ന് ന്യായത്തിനും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുക