ഇയ്യോബ് 36:22
ഇയ്യോബ് 36:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവനു തുല്യനായ ഉപദേശകൻ ആരുള്ളൂ?
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുകഇയ്യോബ് 36:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം തന്റെ മഹാശക്തിയാൽ സമുന്നതനായിരിക്കുന്നു; അവിടുത്തെപ്പോലെ ഒരു ഗുരു ആരുണ്ട്?
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുകഇയ്യോബ് 36:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു?
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുക