ഇയ്യോബ് 27:11
ഇയ്യോബ് 27:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തിന്റെ കൈയെക്കുറിച്ചു ഞാൻ നിങ്ങളെ ഉപദേശിക്കും; സർവശക്തന്റെ ആന്തരം ഞാൻ മറച്ചുവയ്ക്കയില്ല.
പങ്ക് വെക്കു
ഇയ്യോബ് 27 വായിക്കുകഇയ്യോബ് 27:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെ ശക്തിയെക്കുറിച്ചു ഞാൻ നിങ്ങളെ പഠിപ്പിക്കും, അവിടുത്തെ ഉദ്ദേശ്യം എന്തെന്നു ഞാൻ മറച്ചുവയ്ക്കുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 27 വായിക്കുകഇയ്യോബ് 27:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ഉദ്ദേശ്യം ഞാൻ മറച്ചുവയ്ക്കുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 27 വായിക്കുക