ഇയ്യോബ് 17:1
ഇയ്യോബ് 17:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 17 വായിക്കുകഇയ്യോബ് 17:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ആകെ തകർന്നിരിക്കുന്നു; എന്റെ നാളുകൾ ഒടുങ്ങിക്കഴിഞ്ഞു; എനിക്കുവേണ്ടി ശവക്കുഴി ഒരുങ്ങിയിരിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 17 വായിക്കുകഇയ്യോബ് 17:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് തീർന്നുപോകുന്നു; ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 17 വായിക്കുക