ഇയ്യോബ് 14:7
ഇയ്യോബ് 14:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും; അത് ഇളംകൊമ്പുകൾ വിടാതിരിക്കയില്ല.
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുകഇയ്യോബ് 14:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വൃക്ഷത്തിനു പ്രത്യാശയുണ്ട്; അതു വെട്ടിക്കളഞ്ഞാലും വീണ്ടും പൊട്ടിക്കിളിർക്കും. അതിനു പുതുനാമ്പുകൾ മുളച്ചുകൊണ്ടേയിരിക്കും.
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുകഇയ്യോബ് 14:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും; അതിന് ഇളങ്കൊമ്പുകൾ വിടർന്നുകൊണ്ടിരിക്കും.
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുക