ഇയ്യോബ് 14:5
ഇയ്യോബ് 14:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവനു ലംഘിച്ചുകൂടാത്ത അതിർ നീ വച്ചിരിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുകഇയ്യോബ് 14:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യന്റെ ദിനങ്ങൾ നിർണയിക്കപ്പെട്ടത്; അവന്റെ മാസങ്ങളുടെ എണ്ണവും അങ്ങയുടെ പക്കലുണ്ട്. അവിടുന്ന് അതിനു പരിധി നിർണയിച്ചിരിക്കുന്നു. അവന് അതു മറികടക്കാൻ കഴിയുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുകഇയ്യോബ് 14:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങേയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം അങ്ങേയുടെ പക്കൽ; അവന് ലംഘിച്ചുകൂടാത്ത അതിര് അവിടുന്ന് വച്ചിരിക്കുന്നു
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുക