യോഹന്നാൻ 8:29
യോഹന്നാൻ 8:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 8 വായിക്കുകയോഹന്നാൻ 8:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തേക്കു പ്രസാദകരമായത് ഞാൻ എപ്പോഴും ചെയ്യുന്നതിനാൽ അവിടുന്ന് എന്നെ ഏകനായി വിട്ടിട്ടില്ല.”
പങ്ക് വെക്കു
യോഹന്നാൻ 8 വായിക്കുകയോഹന്നാൻ 8:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 8 വായിക്കുക