യോഹന്നാൻ 6:10
യോഹന്നാൻ 6:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.
പങ്ക് വെക്കു
യോഹന്നാൻ 6 വായിക്കുകയോഹന്നാൻ 6:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ശിഷ്യന്മാരോട്, “ആളുകളെ എല്ലാം ഇരുത്തുക” എന്നാജ്ഞാപിച്ചു. ധാരാളം പുല്ലുള്ള സ്ഥലമായിരുന്നു അത്. പുരുഷന്മാർ ഏകദേശം അയ്യായിരം പേരുണ്ടായിരുന്നു.
പങ്ക് വെക്കു
യോഹന്നാൻ 6 വായിക്കുകയോഹന്നാൻ 6:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്ത് വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.
പങ്ക് വെക്കു
യോഹന്നാൻ 6 വായിക്കുക