യോഹന്നാൻ 17:20
യോഹന്നാൻ 17:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇവർക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 17 വായിക്കുകയോഹന്നാൻ 17:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നിൽ വിശ്വസിക്കാനിരുന്നവർക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 17 വായിക്കുകയോഹന്നാൻ 17:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇവർക്ക് വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 17 വായിക്കുക