യോഹന്നാൻ 10:16
യോഹന്നാൻ 10:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറേ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും.
പങ്ക് വെക്കു
യോഹന്നാൻ 10 വായിക്കുകയോഹന്നാൻ 10:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറേ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും.
പങ്ക് വെക്കു
യോഹന്നാൻ 10 വായിക്കുകയോഹന്നാൻ 10:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ ആലയിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്; അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ ശബ്ദം ശ്രദ്ധിക്കും; അങ്ങനെ ഒരു ആട്ടിൻപറ്റവും ഒരു ഇടയനും മാത്രം ആയിത്തീരുകയും ചെയ്യും.
പങ്ക് വെക്കു
യോഹന്നാൻ 10 വായിക്കുകയോഹന്നാൻ 10:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ കൊണ്ടുവരേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; അങ്ങനെ ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
പങ്ക് വെക്കു
യോഹന്നാൻ 10 വായിക്കുക