യിരെമ്യാവ് 44:19
യിരെമ്യാവ് 44:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകാശരാജ്ഞിക്കു ധൂപം കാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോൾ, ഞങ്ങൾ അവളുടെ രൂപത്തിൽ അട ഉണ്ടാക്കുന്നതും അവൾക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭർത്താക്കന്മാരെ കൂടാതെയോ?
പങ്ക് വെക്കു
യിരെമ്യാവ് 44 വായിക്കുകയിരെമ്യാവ് 44:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്ത്രീകൾ ചോദിച്ചു: “ഞങ്ങൾ ആകാശരാജ്ഞിക്ക് ധൂപാർച്ചന നടത്തിയതും പാനീയബലി അർപ്പിച്ചതും ആ ദേവിയുടെ രൂപത്തിൽ അടകൾ ഉണ്ടാക്കിയതും പാനീയം അർപ്പിച്ചതും ഭർത്താക്കന്മാരുടെ അനുവാദം കൂടാതെ ആയിരുന്നുവോ?”
പങ്ക് വെക്കു
യിരെമ്യാവ് 44 വായിക്കുകയിരെമ്യാവ് 44:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകാശരാജ്ഞിക്കു ധൂപം കാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോൾ, ഞങ്ങൾ അവളുടെ രൂപത്തിൽ അട ഉണ്ടാക്കുന്നതും അവൾക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭർത്താക്കന്മാരെ കൂടാതെയോ?”
പങ്ക് വെക്കു
യിരെമ്യാവ് 44 വായിക്കുക