യിരെമ്യാവ് 31:25-26
യിരെമ്യാവ് 31:25-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവനും ഞാൻ തൃപ്തി വരുത്തും. ഇതിങ്കൽ ഞാൻ ഉണർന്ന് എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.
പങ്ക് വെക്കു
യിരെമ്യാവ് 31 വായിക്കുകയിരെമ്യാവ് 31:25-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തളർന്നിരിക്കുന്നവർക്കു ഞാൻ ഉന്മേഷം നല്കും; വിശന്നു ക്ഷീണിച്ചിരിക്കുന്നവർക്കു ഞാൻ സംതൃപ്തി നല്കും. അപ്പോൾ ഞാൻ ഉന്മേഷത്തോടെ ഉണർന്നു; എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 31 വായിക്കുകയിരെമ്യാവ് 31:25-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവനും ഞാൻ തൃപ്തി വരുത്തും. ഈ സമയത്ത് ഞാൻ ഉണർന്നു; എന്റെ നിദ്ര എനിക്ക് സുഖകരമായിരുന്നു എന്നു കണ്ടു.
പങ്ക് വെക്കു
യിരെമ്യാവ് 31 വായിക്കുകയിരെമ്യാവ് 31:25-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തിവരുത്തും. ഇതിങ്കൽ ഞാൻ ഉണർന്നു എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.
പങ്ക് വെക്കു
യിരെമ്യാവ് 31 വായിക്കുക