യിരെമ്യാവ് 28:9 - Compare All Versions
യിരെമ്യാവ് 28:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു.
പങ്ക് വെക്കു
യിരെമ്യാവ് 28 MALOVBSIയിരെമ്യാവ് 28:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാകട്ടെ പ്രവചിച്ച കാര്യങ്ങൾ സംഭവിച്ചു കഴിയുമ്പോൾ അയാൾ യഥാർഥത്തിൽ സർവേശ്വരനാൽ അയയ്‍ക്കപ്പെട്ടവനാണെന്നു തെളിയും.”
പങ്ക് വെക്കു
യിരെമ്യാവ് 28 MALCLBSIയിരെമ്യാവ് 28:9 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ യഥാർത്ഥത്തിൽ യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും” എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു
പങ്ക് വെക്കു
യിരെമ്യാവ് 28 IRVMALയിരെമ്യാവ് 28:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു
പങ്ക് വെക്കു
യിരെമ്യാവ് 28 വേദപുസ്തകംയിരെമ്യാവ് 28:9 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ സമാധാനത്തെക്കുറിച്ചു പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ വചനം നിറവേറുമ്പോൾ ആ പ്രവാചകൻ യഹോവ അയച്ച ഒരുവൻ എന്ന് തെളിയും.”
പങ്ക് വെക്കു
യിരെമ്യാവ് 28 MCV