യിരെമ്യാവ് 13:23
യിരെമ്യാവ് 13:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൂശ്യനു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്വാൻ കഴിയും.
പങ്ക് വെക്കു
യിരെമ്യാവ് 13 വായിക്കുകയിരെമ്യാവ് 13:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എത്യോപ്യനു തന്റെ തൊലിയോ പുള്ളിപ്പുലിക്ക് അതിന്റെ പുളളിയോ മാറ്റാൻ കഴിയുമോ? എങ്കിൽ മാത്രമേ തിന്മചെയ്യാൻ മാത്രം ശീലിച്ച നിനക്കു നന്മ ചെയ്യാൻ കഴിയുകയുള്ളൂ.
പങ്ക് വെക്കു
യിരെമ്യാവ് 13 വായിക്കുകയിരെമ്യാവ് 13:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കൂശ്യനു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്യുവാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്ക് നന്മ ചെയ്യുവാൻ കഴിയുമോ?
പങ്ക് വെക്കു
യിരെമ്യാവ് 13 വായിക്കുക