യിരെമ്യാവ് 1:12
യിരെമ്യാവ് 1:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ എന്നോട്: നീ കണ്ടതു ശരി തന്നെ; എന്റെ വചനം നിവർത്തിക്കേണ്ടതിനു ഞാൻ ജാഗരിച്ചുകൊള്ളും എന്ന് അരുളിച്ചെയ്തു.
പങ്ക് വെക്കു
യിരെമ്യാവ് 1 വായിക്കുകയിരെമ്യാവ് 1:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ കണ്ടതു ശരി, എന്റെ വചനം നിറവേറ്റാൻ ഞാൻ ജാഗ്രതയോടിരിക്കുന്നു.”
പങ്ക് വെക്കു
യിരെമ്യാവ് 1 വായിക്കുകയിരെമ്യാവ് 1:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ എന്നോട്: “നീ കണ്ടത് ശരിതന്നെ; എന്റെ വചനം നിവർത്തിക്കേണ്ടതിന് ഞാൻ ജാഗരിച്ചു കൊള്ളും” എന്നു അരുളിച്ചെയ്തു.
പങ്ക് വെക്കു
യിരെമ്യാവ് 1 വായിക്കുക