യാക്കോബ് 4:5
യാക്കോബ് 4:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നുവോ?
പങ്ക് വെക്കു
യാക്കോബ് 4 വായിക്കുകയാക്കോബ് 4:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നുവോ?
പങ്ക് വെക്കു
യാക്കോബ് 4 വായിക്കുകയാക്കോബ് 4:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘നമ്മിൽ കുടികൊള്ളുന്ന ആത്മാവ് തീവ്രമായ ആഗ്രഹങ്ങളോടുകൂടിയതാണ്’ എന്ന വേദലിഖിതം വൃഥാകഥനമാണെന്നു വിചാരിക്കുന്നുവോ? ദൈവമാകട്ടെ വളരെയധികം കൃപാവരം നല്കുന്നു.
പങ്ക് വെക്കു
യാക്കോബ് 4 വായിക്കുകയാക്കോബ് 4:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നു” എന്നു തിരുവെഴുത്ത് വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ?
പങ്ക് വെക്കു
യാക്കോബ് 4 വായിക്കുക