യാക്കോബ് 3:10
യാക്കോബ് 3:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.
പങ്ക് വെക്കു
യാക്കോബ് 3 വായിക്കുകയാക്കോബ് 3:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരേ വായിൽനിന്നു തന്നെ ഈശ്വരസ്തുതിയും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല.
പങ്ക് വെക്കു
യാക്കോബ് 3 വായിക്കുകയാക്കോബ് 3:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നത് ഉചിതമല്ല.
പങ്ക് വെക്കു
യാക്കോബ് 3 വായിക്കുക