യെശയ്യാവ് 8:6
യെശയ്യാവ് 8:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാ വെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻമകനിലും സന്തോഷിക്കുന്നതുകൊണ്ട്
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുകയെശയ്യാവ് 8:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാം അരുവിയെ ഉപേക്ഷിച്ചു. രെസീന്റെയും പേക്കഹിന്റെയും മുമ്പിൽ അവർ ഭയന്നു വിറയ്ക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുകയെശയ്യാവ് 8:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്റെ മകനിലും സന്തോഷിക്കുന്നതുകൊണ്ട്
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുക