യെശയ്യാവ് 6:7
യെശയ്യാവ് 6:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത് എന്റെ വായ്ക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
യെശയ്യാവ് 6 വായിക്കുകയെശയ്യാവ് 6:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തീക്കട്ട എന്റെ വായിൽ തൊടുവിച്ചുകൊണ്ടു സെറാഫു പറഞ്ഞു: “ഇതാ, ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നതിനാൽ നിന്റെ അകൃത്യങ്ങൾ നീങ്ങി, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു.”
പങ്ക് വെക്കു
യെശയ്യാവ് 6 വായിക്കുകയെശയ്യാവ് 6:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അത് എന്റെ വായ്ക്കു തൊടുവിച്ചു: “ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന് പരിഹാരം വന്നിരിക്കുന്നു” എന്നു പറഞ്ഞു.
പങ്ക് വെക്കു
യെശയ്യാവ് 6 വായിക്കുക