യെശയ്യാവ് 6:3
യെശയ്യാവ് 6:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുത്തനോട് ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവഭൂമിയും അവന്റെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന് ആർത്തു പറഞ്ഞു.
പങ്ക് വെക്കു
യെശയ്യാവ് 6 വായിക്കുകയെശയ്യാവ് 6:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവ പരസ്പരം വിളിച്ചു പറഞ്ഞു: “സർവശക്തനായ സർവേശ്വരൻ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു.”
പങ്ക് വെക്കു
യെശയ്യാവ് 6 വായിക്കുകയെശയ്യാവ് 6:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരുത്തനോട് ഒരുത്തൻ; “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവിടുത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു” എന്നു ആർത്തു പറഞ്ഞു.
പങ്ക് വെക്കു
യെശയ്യാവ് 6 വായിക്കുക