യെശയ്യാവ് 6:2
യെശയ്യാവ് 6:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സാറാഫുകൾ അവനു ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.
പങ്ക് വെക്കു
യെശയ്യാവ് 6 വായിക്കുകയെശയ്യാവ് 6:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആറു ചിറകുകൾ വീതമുള്ള സെറാഫുകൾ അവിടുത്തെ ചുറ്റും നിന്നു; അവ രണ്ടു ചിറകുകൊണ്ടു മുഖവും രണ്ടു ചിറകുകൊണ്ടു പാദങ്ങളും മൂടുകയും രണ്ടു ചിറകുകൊണ്ടു പറക്കുകയും ചെയ്തു.
പങ്ക് വെക്കു
യെശയ്യാവ് 6 വായിക്കുകയെശയ്യാവ് 6:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സാറാഫുകൾ അവിടുത്തെ ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.
പങ്ക് വെക്കു
യെശയ്യാവ് 6 വായിക്കുക