യെശയ്യാവ് 55:10
യെശയ്യാവ് 55:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ
പങ്ക് വെക്കു
യെശയ്യാവ് 55 വായിക്കുകയെശയ്യാവ് 55:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശത്തുനിന്ന് മഴയും മഞ്ഞും പെയ്യുന്നു. അവ തിരിച്ചുപോകാതെ ഭൂമിയെ നനയ്ക്കുകയും സസ്യജാലങ്ങളെ മുളപ്പിക്കുകയും ചെയ്യുന്നു. അവ വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നല്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 55 വായിക്കുകയെശയ്യാവ് 55:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മഴയും മഞ്ഞും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതയ്ക്കുവാൻ വിത്തും തിന്നുവാൻ ആഹാരവും നല്കത്തക്കവിധം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ
പങ്ക് വെക്കു
യെശയ്യാവ് 55 വായിക്കുക