യെശയ്യാവ് 52:10
യെശയ്യാവ് 52:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.
പങ്ക് വെക്കു
യെശയ്യാവ് 52 വായിക്കുകയെശയ്യാവ് 52:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു തന്റെ വിശുദ്ധകരം എല്ലാ ജനതകൾക്കും പ്രത്യക്ഷമാക്കിയിരിക്കുന്നു. നമ്മുടെ ദൈവത്തിൽ നിന്നുള്ള രക്ഷ സർവലോകവും ദർശിക്കും.
പങ്ക് വെക്കു
യെശയ്യാവ് 52 വായിക്കുകയെശയ്യാവ് 52:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സകലജനതകളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളെല്ലാം നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.
പങ്ക് വെക്കു
യെശയ്യാവ് 52 വായിക്കുക