യെശയ്യാവ് 48:12
യെശയ്യാവ് 48:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെവാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.
പങ്ക് വെക്കു
യെശയ്യാവ് 48 വായിക്കുകയെശയ്യാവ് 48:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന ഇസ്രായേലേ, എന്റെ വാക്കു ശ്രദ്ധിച്ചുകേൾക്കുവിൻ! ഞാനാണു ദൈവം, ഞാൻ ആദിയും അന്തവുമാകുന്നു.
പങ്ക് വെക്കു
യെശയ്യാവ് 48 വായിക്കുകയെശയ്യാവ് 48:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്കുക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.
പങ്ക് വെക്കു
യെശയ്യാവ് 48 വായിക്കുക