യെശയ്യാവ് 42:3
യെശയ്യാവ് 42:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 42 വായിക്കുകയെശയ്യാവ് 42:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല. പുകയുന്ന തിരി കെടുത്തുകയുമില്ല. അവൻ വിശ്വസ്തതയോടെ നീതി പുലർത്തും.
പങ്ക് വെക്കു
യെശയ്യാവ് 42 വായിക്കുകയെശയ്യാവ് 42:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തികളയുകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 42 വായിക്കുക