യെശയ്യാവ് 41:21
യെശയ്യാവ് 41:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ എന്നു യഹോവ കല്പിക്കുന്നു; നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിൻ എന്നു യാക്കോബിന്റെ രാജാവ് കല്പിക്കുന്നു
പങ്ക് വെക്കു
യെശയ്യാവ് 41 വായിക്കുകയെശയ്യാവ് 41:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നിങ്ങളുടെ പരാതി കൊണ്ടുവരുവിൻ” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ തെളിവുകൾ ഹാജരാക്കുവിൻ” എന്നു യാക്കോബിന്റെ രാജാവ് കല്പിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 41 വായിക്കുകയെശയ്യാവ് 41:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ” എന്നു യഹോവ കല്പിക്കുന്നു; “നിങ്ങളുടെ ന്യായങ്ങളെ കാണിക്കുവിൻ” എന്നു യാക്കോബിന്റെ രാജാവ് കല്പിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 41 വായിക്കുക