യെശയ്യാവ് 38:16
യെശയ്യാവ് 38:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.
പങ്ക് വെക്കു
യെശയ്യാവ് 38 വായിക്കുകയെശയ്യാവ് 38:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ അങ്ങേക്കുവേണ്ടി ജീവിക്കും. അങ്ങേക്കുവേണ്ടി മാത്രം! സൗഖ്യം നല്കി എന്നെ ജീവിക്കാനനുവദിച്ചാലും.
പങ്ക് വെക്കു
യെശയ്യാവ് 38 വായിക്കുകയെശയ്യാവ് 38:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ അങ്ങ് എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.
പങ്ക് വെക്കു
യെശയ്യാവ് 38 വായിക്കുക