യെശയ്യാവ് 22:23
യെശയ്യാവ് 22:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉറപ്പുള്ള സ്ഥലത്ത് ഒരാണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്റെ പിതൃഭവനത്തിനു മഹത്ത്വമുള്ളൊരു സിംഹാസനം ആയിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 22 വായിക്കുകയെശയ്യാവ് 22:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉറപ്പുള്ള സ്ഥലത്ത് ഒരു കുറ്റി എന്നപോലെ ഞാനവനെ ഉറപ്പിക്കും. അവൻ തന്റെ പിതൃഭവനത്തിനു മഹത്തായ സിംഹാസനം ആയിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 22 വായിക്കുകയെശയ്യാവ് 22:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്റെ പിതൃഭവനത്തിനു മഹത്ത്വമുള്ള ഒരു സിംഹാസനം ആയിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 22 വായിക്കുക