യെശയ്യാവ് 17:1
യെശയ്യാവ് 17:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായിത്തീരും.
പങ്ക് വെക്കു
യെശയ്യാവ് 17 വായിക്കുകയെശയ്യാവ് 17:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദമാസ്കസിനെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാട്: ദമാസ്കസ് ഇനിമേൽ ഒരു പട്ടണമായിരിക്കുകയില്ല. അതു ശൂന്യാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 17 വായിക്കുകയെശയ്യാവ് 17:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: “ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാത്തവിധം നീങ്ങിപ്പോയിരിക്കുന്നു; അത് ശൂന്യകൂമ്പാരമായിത്തീരും.
പങ്ക് വെക്കു
യെശയ്യാവ് 17 വായിക്കുക