യെശയ്യാവ് 15:1
യെശയ്യാവ് 15:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 15 വായിക്കുകയെശയ്യാവ് 15:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്; മോവാബിലെ ‘ആർ’ പട്ടണവും ‘കീർ’ പട്ടണവും ഒരൊറ്റ രാത്രികൊണ്ടു നശിച്ചു നിർജനമായിത്തീർന്നിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 15 വായിക്കുകയെശയ്യാവ് 15:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 15 വായിക്കുക