എബ്രായർ 9:26
എബ്രായർ 9:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെയായാൽ ലോകസ്ഥാപനം മുതൽക്ക് അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്തയാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുകഎബ്രായർ 9:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ ചെയ്യേണ്ടിയിരുന്നെങ്കിൽ പ്രപഞ്ചോൽപത്തിമുതൽ അനേകം പ്രാവശ്യം അവിടുന്നു കഷ്ടതയനുഭവിക്കേണ്ടിവരുമായിരുന്നു. എന്നാൽ തന്നെത്തന്നെ ബലിയർപ്പിച്ച് പാപം നിർമാർജനം ചെയ്യുന്നതിനുവേണ്ടി ഒരിക്കൽമാത്രം, കാലത്തിന്റെ സമ്പൂർണതയിൽ അവിടുന്നു പ്രത്യക്ഷനായി.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുകഎബ്രായർ 9:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങനെയായാൽ ലോകസ്ഥാപനം മുതൽ അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ കാലസമ്പൂർണതയിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ മാത്രം പ്രത്യക്ഷനായി.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുക