എബ്രായർ 9:20
എബ്രായർ 9:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“ഇത് ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുകഎബ്രായർ 9:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“ഇത് ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുകഎബ്രായർ 9:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘ഇത് ദൈവം നിങ്ങൾക്കു നല്കിയ ഉടമ്പടിയുടെ രക്തം’ എന്നു പ്രസ്താവിച്ചുകൊണ്ടാണ് ഇപ്രകാരം ചെയ്തത്.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുകഎബ്രായർ 9:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ഇതു ദൈവം നിങ്ങളോടു കല്പിച്ച ഉടമ്പടിയുടെ രക്തം” എന്നു പറഞ്ഞു.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുകഎബ്രായർ 9:20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
“ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുകഎബ്രായർ 9:19-20 സമകാലിക മലയാളവിവർത്തനം (MCV)
മോശ ന്യായപ്രമാണത്തിലെ ഓരോ കൽപ്പനയും സകലജനത്തോടും പ്രഘോഷിച്ചശേഷം കാളക്കിടാങ്ങളുടെയും മുട്ടാടുകളുടെയും രക്തം എടുത്തു വെള്ളം കലർത്തി “ഇത് ദൈവം നിങ്ങൾക്കു നിയമിച്ചുതന്ന ഉടമ്പടിയുടെ രക്തം” എന്നു പ്രസ്താവിച്ചുകൊണ്ട് ചെമന്ന ആട്ടിൻരോമവും ഈസോപ്പുചെടിയുടെ തണ്ടുംകൊണ്ട് പുസ്തകച്ചുരുളിന്മേലും സകലജനത്തിന്മേലും തളിച്ചു.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുക