എബ്രായർ 5:13
എബ്രായർ 5:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ.
പങ്ക് വെക്കു
എബ്രായർ 5 വായിക്കുകഎബ്രായർ 5:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാലുകുടിച്ചു ജീവിക്കുന്നവൻ ശരിയും തെറ്റും തിരിച്ചറിയുവാൻ പരിചയമില്ലാത്തവനാണ്. എന്തെന്നാൽ അവൻ ശിശുവാകുന്നു.
പങ്ക് വെക്കു
എബ്രായർ 5 വായിക്കുകഎബ്രായർ 5:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പാൽ മാത്രം കുടിക്കുന്നവൻ ശിശുവിനെപ്പോലെ നീതിയുടെ വചനത്തിൽ അനുഭവപരിചയമില്ലാത്തവനത്രേ.
പങ്ക് വെക്കു
എബ്രായർ 5 വായിക്കുക