എബ്രായർ 13:14
എബ്രായർ 13:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇവിടെ നമുക്ക് നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളത് അത്രേ നാം അന്വേഷിക്കുന്നത്.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുകഎബ്രായർ 13:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമിയിൽ നമുക്കു ശാശ്വതമായ നഗരമില്ല; വരുവാനുള്ള നഗരത്തെ നാം നോക്കിപ്പാർക്കുകയാണല്ലോ.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുകഎബ്രായർ 13:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ള നഗരമത്രേ നാം അന്വേഷിക്കുന്നത്.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുക