ഹഗ്ഗായി 2:7
ഹഗ്ഗായി 2:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്ത്വപൂർണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
ഹഗ്ഗായി 2 വായിക്കുകഹഗ്ഗായി 2:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സമസ്തജനതകളെയും ഞാൻ പ്രകമ്പനം കൊള്ളിക്കും. അങ്ങനെ അവർ കൂട്ടിവച്ച ധനമെല്ലാം ഇവിടെ എത്തും. ഞാൻ ഈ ആലയം മഹത്ത്വപൂർണമാക്കും. ഇത് സർവേശ്വരന്റെ വചനം.
പങ്ക് വെക്കു
ഹഗ്ഗായി 2 വായിക്കുകഹഗ്ഗായി 2:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ സകലജനതകളെയും ഇളക്കും; അങ്ങനെ സകലജനതകളും അവരുടെ അമൂല്യനിധി എന്റെ അടുക്കൽ കൊണ്ടുവരുകയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്ത്വപൂർണ്ണമാക്കും” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
ഹഗ്ഗായി 2 വായിക്കുക