ഉൽപത്തി 5:23-24
ഉൽപത്തി 5:23-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹാനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു. ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
പങ്ക് വെക്കു
ഉൽപത്തി 5 വായിക്കുകഉൽപത്തി 5:23-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹാനോക്കിന്റെ ജീവിതകാലം മുന്നൂറ്റി അറുപത്തഞ്ചു വർഷം ആയിരുന്നു. അയാൾ ദൈവഹിതപ്രകാരം ജീവിച്ചു. ദൈവം അയാളെ കൈക്കൊണ്ടതിനാൽ പിന്നെ ആരും അയാളെ കണ്ടതുമില്ല.
പങ്ക് വെക്കു
ഉൽപത്തി 5 വായിക്കുകഉൽപത്തി 5:23-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഹാനോക്കിൻ്റെ ആയുഷ്കാലം ആകെ മുന്നൂറ്റി അറുപത്തഞ്ചു (365) വർഷമായിരുന്നു. ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
പങ്ക് വെക്കു
ഉൽപത്തി 5 വായിക്കുക