ഉൽപത്തി 47:31
ഉൽപത്തി 47:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നോടു സത്യം ചെയ്ക എന്ന് അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലയ്ക്കൽ നമസ്കരിച്ചു.
പങ്ക് വെക്കു
ഉൽപത്തി 47 വായിക്കുകഉൽപത്തി 47:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എന്നോടു സത്യം ചെയ്യുക” എന്ന് യാക്കോബ് ആവശ്യപ്പെട്ടു; യോസേഫ് അപ്രകാരം ചെയ്തു. അപ്പോൾ യാക്കോബു കട്ടിലിന്റെ തലയ്ക്കൽ ശിരസ്സു കുനിച്ചു.
പങ്ക് വെക്കു
ഉൽപത്തി 47 വായിക്കുകഉൽപത്തി 47:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എന്നോട് സത്യം ചെയ്ക” എന്നു യിസ്രായേൽ പറഞ്ഞു; യോസേഫ് സത്യംചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിൻ്റെ തലയ്ക്കൽ നമസ്കരിച്ചു.
പങ്ക് വെക്കു
ഉൽപത്തി 47 വായിക്കുക