ഉൽപത്തി 44:1
ഉൽപത്തി 44:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അവൻ തന്റെ ഗൃഹവിചാരകനോട്: നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ച്, ഓരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വയ്ക്കുക.
പങ്ക് വെക്കു
ഉൽപത്തി 44 വായിക്കുകഉൽപത്തി 44:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോസേഫ് കാര്യസ്ഥനോട് ഇപ്രകാരം കല്പിച്ചു: “അവർക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യങ്ങൾ ചാക്കുകളിൽ നിറയ്ക്കുക. ഓരോരുത്തരുടെയും പണം ചാക്കിന്റെ വായ്ക്കൽത്തന്നെ വയ്ക്കണം.
പങ്ക് വെക്കു
ഉൽപത്തി 44 വായിക്കുകഉൽപത്തി 44:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം അവൻ തന്റെ ഗൃഹവിചാരകനോട്: “നീ ഇവരുടെ ചാക്കിൽ അവർക്ക് എടുക്കാവുന്നിടത്തോളം ധാന്യം നിറച്ച്, ഓരോരുത്തന്റെ പണം അവനവന്റെ ചാക്കിൻ്റെ വായ്ക്കൽ വെക്കുക.
പങ്ക് വെക്കു
ഉൽപത്തി 44 വായിക്കുക