ഉൽപത്തി 24:12
ഉൽപത്തി 24:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോട് കൃപ ചെയ്ത് ഇന്നുതന്നെ കാര്യം സാധിപ്പിച്ചു തരേണമേ.
പങ്ക് വെക്കു
ഉൽപത്തി 24 വായിക്കുകഉൽപത്തി 24:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾ പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരാ, എന്റെ യജമാനനോടു കൃപ തോന്നി എന്റെ ഉദ്യമം ഇന്നുതന്നെ സഫലമാക്കണമേ.
പങ്ക് വെക്കു
ഉൽപത്തി 24 വായിക്കുകഉൽപത്തി 24:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപ ചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.
പങ്ക് വെക്കു
ഉൽപത്തി 24 വായിക്കുക