ഉൽപത്തി 19:24
ഉൽപത്തി 19:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ സൊദോമിന്റെയും ഗൊമോറായുടെയുംമേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്തുനിന്നുതന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 19 വായിക്കുകഉൽപത്തി 19:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ സൊദോമിന്റെയും ഗൊമോറായുടെയുംമേൽ ആകാശത്തുനിന്നു ഗന്ധകവും തീയും വർഷിച്ചു.
പങ്ക് വെക്കു
ഉൽപത്തി 19 വായിക്കുകഉൽപത്തി 19:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ സൊദോമിൻ്റെയും ഗൊമോരായുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്തു നിന്നുതന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 19 വായിക്കുക